കാർ ഡ്രൈവർക്കെതിരെ കേസ് :ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതിനിടെ പോലീസുകാരനെ ഇടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്

കാർ ഡ്രൈവർക്കെതിരെ കേസ് :ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതിനിടെ പോലീസുകാരനെ ഇടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്
Jul 17, 2025 05:08 PM | By Sufaija PP

കണ്ണൂർ . ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതിനിടെ പോലീസുകാരനെ ഇടിച്ചകാർ ഡ്രൈവർക്കെതിരെ കേസ്.കണ്ണൂർ ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ യു. അക്ഷയ്ക്കാണ് പരിക്കേറ്റത്. 15 ന് രാവിലെ 9.20 മണിക്ക് താഴെചൊവ്വ റെയിൽവെ ഗെയിറ്റിന് സമീപം വെച്ചാണ് അപകടം.ഡ്യൂട്ടിക്കിടെ കണ്ണൂർ ഭാഗത്തു നിന്നും ഓടിച്ചു വന്ന കെ.എൽ.17.ക്യു.1471 നമ്പർ കാർ ലൈൻ ട്രാഫിക് പാലിക്കാതെ സിഗ്നൽ കാണിച്ചിട്ടും പോലീസിന്റെ നിർദേശം അവഗണിച്ചതിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും പോലീസുകാരന്റെ ദേഹത്ത് ഉരസിയും കാറിന്റെ ടയർ വലതുകാലിന് മുകളിലൂടെ കയറി പരിക്കേൽക്കാൻ ഇടയാവുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയുംചെയ്‌തുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്

Case registered against car driver for hitting policeman while on traffic duty

Next TV

Related Stories
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 17, 2025 10:57 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

Jul 17, 2025 07:20 PM

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട്...

Read More >>
സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

Jul 17, 2025 07:04 PM

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച...

Read More >>
കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട  24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Jul 17, 2025 05:34 PM

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ്...

Read More >>
ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Jul 17, 2025 05:26 PM

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു...

Read More >>
Top Stories

News Roundup

//Truevisionall